രജനീകാന്ത് – ഐശ്വര്യ റായ് ചിത്രമായ എന്തിര നുപുറമെ മറ്റു പല ചിത്രങ്ങളിലും ഐശ്വര്യയെ നായികയായി പരിഗണിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ

പ്രേഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ് രജനീകാന്തും ഐഷ്വര്യ റായിയും. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു യന്തിരൻ. ഇരുവരും തമ്മില്‍ ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും രജനിയുടെ മറ്റു പല ചിത്രങ്ങളിലും ഐശ്വര്യയെ ക്ഷണിച്ചിരുന്നുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മണിച്ചിത്രത്താഴിന്റെ റീമേക്കായി ജ്യോതിക നായികയായെത്തിയ ചന്ദ്രമുഖിയും ശങ്കറിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ ശ്രിയാ ശരൺ നായികയായെത്തിയ ശിവാജിയും സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബോളിവുഡ് താരം മനീഷ കൊയ്‌രാള അഭിനയിച്ച മറ്റൊരു വിജയ ചിത്രമായ പടയപ്പയിലും നായികയായി പരിഗണിച്ചത് ഐശ്വര്യ റായിയെ ആയിരുന്നത്രേ …

https://youtu.be/9obtm5_EuzI

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram