ലോകസിനിമയ്ക്ക് ഇന്ന് 125-ാം പിറന്നാൾ

ലോകസിനിമയുടെ പിറന്നാൾ ഇന്ന് ( ഡിസംബർ 28) .പാരീസിലെ ഗ്രാന്റ് കഫെയിലെ നിലവറ ഹാളായ ഇന്ത്യ സലൂണില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം ടിക്കറ്റെടുത്തു കയറിയ പ്രേക്ഷകനും ചേര്‍ന്ന പൊതുസമൂഹത്തിന്റെ മുന്‍പില്‍ ആദ്യമായി സിനിമ പ്രദര്‍ശിപ്പിച്ചത് 1895 ഡിസംബര്‍ ഇരുപത്തിയെട്ടിനായിരുന്നു.

ലോകത്തില്‍ വച്ചേറ്റവും പ്രായം കുറഞ്ഞ കലയായി കടന്നു വന്ന സിനിമ അതിശയിപ്പിക്കുന്ന വേഗതയോടെയാണ് ഏറ്റവും പ്രേരണാശക്തിയുള്ള മാധ്യമമായി പ്രാമുഖ്യം പിടിച്ചടക്കിയത്.

ഇന്ന് ( ഡിസംബര്‍ 28 ) തിങ്കളാഴ്ച ലോകസിനിമ പൊതുസമൂഹമദ്ധ്യേ പിറന്നതിന്റെ 125-ാം വര്‍ഷം പിന്നിടുകയാണ്.ലൂമിയർ സഹോദരൻമാർ ,തോമസ് ആൽവ എഡിസൺ , ജോർജ് മിലോ എന്നിവരെ ഈയവസരത്തിൽ സ്മരിക്കാം.സിനിമയ്ക്ക് 125-ാം ജന്മദിനാശംസകൾ.

https://youtu.be/_0_9dKVI1O4

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram