തെന്നിന്ത്യൻ ചലച്ചിത്രനടൻ. കർണാടക സംഗീതജ്ഞനായ ജയന്റെ (ജയവിജയന്മാർ) മകനായി കോട്ടയത്ത് ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂർത്തിയാക്കിയ മനോജ് 1988-ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ് അരങ്ങേറ്റം കുറിച്ചത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് ആയിരുന്നു ആദ്യ സിനിമ. ഈ ചിത്രം പുറത്തിറങ്ങിയില്ല.
1990ൽ പെരുന്തച്ചനിലൂടെ മനോജ് ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി. 1992ൽ പുറത്തിറങ്ങിയ സർഗത്തിലെ “കുട്ടൻ തമ്പുരാൻ” എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിത്തിൽ വഴിത്തിരിവായി.
ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.സർഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും “കുട്ടൻ തമ്പുരാനെ” അവതരിപ്പിച്ചത് മനോജായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ നായക വേഷങ്ങളും ഉപനായക വേഷങ്ങളും ചെയ്തു.
മണിരത്നം സംവിധാനം ചെയ്ത ദളപതിയിലൂടെ തമിഴ് സിനിമയിൽ എത്തിയ മനോജിന് അവിടെയും ഏറെ അവസരങ്ങൾ ലഭിച്ചു.
തമിഴ് സിനമയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള മനോജ് പ്രമുഖ ചലച്ചിത്രനടി ഉർവശിയെയാണ് വിവാഹം ചെയ്തത്. എന്നാൽ ഇവർ പിന്നീട് വേർപിരിയുകയാണുണ്ടായത്. മകൾ- തേജലക്ഷ്മി (കുഞ്ഞാറ്റ).
പുരസ്കാരങ്ങൾ
2012- മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം(കളിയച്ഛൻ)
2010 – മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (പഴശ്ശിരാജ)
1993 – മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (സർഗം)
മനോജ് കെ. ജയൻ
അഭിനയിച്ച ചിത്രങ്ങൾ
1990
1. മാമലകൾക്കപ്പുറത്ത് റിലീസ് ആയിട്ടില്ല
2. അനന്ത വൃത്താന്തം …..കിഷൊരെ
3. പെരുന്തച്ചൻ
4. പ്രോസിക്യൂഷൻ
1991
5. മറുപുറം
6. ദളപതി
7. ചാഞ്ചാട്ടം
8. നെറ്റിപ്പട്ടം
9. കടലോരക്കാറ്റ്
10. ചക്രവർത്തി
1992
11. കുടുംബസമേതം
12. പണ്ടു പണ്ടൊരു രാജകുമാരി
13. സർഗം
14. സ്നേഹസാഗരം
15. ഉത്സവമേളം
16. വളയം
17. കള്ളനും പോലീസും
1993
18. പാളയം
19. ചമയം
20. ഇതു മഞ്ഞുകാലം
21. ഓ ഫാബി
22. സോപാനം
23. വെങ്കലം
1994
24. സുകൃതം
25. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്
26. ഭീഷ്മാചര്യ.
27. പരിണയം
28. പ്രദക്ഷിണം
29. വാർദ്ധക്യ പുരാണം
1995
30. തുമ്പോളിക്കടപ്പുറം
31. അഗ്രജൻ
1996
32. കാഞ്ചനം
33. കുങ്കുമച്ചെപ്പ്
34. മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ്
35. സല്ലാപം
36. മന്ത്രികക്കുതിര
37. പള്ളിവാതുക്കൽ തൊമ്മിച്ചൻ
38. സ്വർണ്ണകിരീടം
1997
39. അസുരവംശം
840. ചുരം
41. കണ്ണൂർ
42. ശിബിരം
43. വാചാലം
44. സമ്മാനം
45. പഞ്ചലോഹം
1998
46. ഇളമുറത്തമ്പുരാൻ
47. കലാപം
48. ആഘോഷം
49. മഞ്ഞുകാലം കഴിഞ്ഞ്
50. സ്പർശം
51. കൂടലി -തമിഴ്
1999
52. ആയിരം മേനി
53. പ്രേം പൂജാരി
54. പുനരധിവാസം
2000
55. വല്യേട്ടൻ
2001
56. പ്രജ
57. സായ്വർ തിരുമേനി
58. ഉന്നതങ്ങളിൽ
59. രാവണപ്രഭു
2002
60. ഭീബല്സ – ഹിന്ദി
61. കണ്ണകി …. Gounder
62. ഫാന്റം …. Sebastian
63. കൃഷ്ണ ഗോപാലകൃഷ്ണ …. Dr. Jacob
64. താണ്ടവം …. Dasappan Gaunder
65. ധൂൽ (2003) …. Inspector Karunakaran
66. ശഭളം (2003) …. Govind Shankar
67. തിരുമലൈ (2003) …. Arasu
68. വീടെ (telugu)
69. സമൂഹം (2003)
70. വിശ്വ തുളസി (2004) …. Shiva
71. വജ്രം (2004) …. Dracula
72. കൂട്ട് (2004) …. Hameed Khan
73. കാഴ്ച (2004) …. Vallakaran Joy
74. അഴഗേശൻ (2004)
75. നായിഡു (telugu)
76. നാട്ടുരാജാവ് (2004) …. Antappan
77. ഉഗ്രനരസിംഹ (2004)(cid manoj)Kannada
78. ജന (2004)Tamil
79. അനന്തഭദ്രം (2005) …. Digambaran
80. രാജമാണിക്യം (2005) …. Raja Selvam
81. ഉടയോൻ (2005) …. PottanPathro
82. തിരുപാച്ചി (2005)Police officer
83. ദീപങ്ങൾ സാക്ഷി (2005) …. Vinod
84. മണ്ണിൻ മനിതൻ (2005)Tamil
85. ആനൈ (2005)Tamil
86. താണ്ടവം (2005)
87. ഫോട്ടോഗ്രാഫർ (2006)
88. സ്മാർട്ട് സിറ്റി (2006)
89. ബട ദോസ്ത് (2006) …. Zakir Ali
90. പതാക (2006) …. Hari Narayanan
92. ഏകാന്തം (2006)
93. തിരുട്ടു പയലേ (2006)Tamil
94. തിമിര് (2006)Tamil periyannan
95. സുടെസി (2006)Tamil private detective Thilak
96. റോക്ക് & റോള് (2007) saidapet giri
97. ശ്രിന്ഗാരം : Dance of Love (2007) …. Mirasu
98. നാല് പെണ്ണുങ്ങൾ (2007) … aka Four Women (Canada: English title: festival title)
99. ടൈം (2007) …. Durgadasan)
100. മായാവി (2007) …. Balan
101. ബിഗ് ബി (2007)…. Eddy John Kurishinkal
102. തീ (Tamil)(2008)
103.ജുബിലീ (2008)
104.അരുണം 2008
105.കാണിച്ചു കുലങ്ങരയിൽ CBI(2008)
106.ക്രേസി ഗോപാലൻ (2008)Babu John
107.ട്വന്റി :20 (2008) …. Mahindran
108.ആകാശ ഗോപുരം (2008) …. Alex
109. മിഴികൾ സാക്ഷി (2008) …. Aditya Varma
110. ഒരു പെണ്ണും രണ്ടാണും (2008)
111. ശൌര്യം (2008)Telugu
112. രാത്രി മഴ (2008)
113. എല്ലാം അവൻ ശേയാൽ (2007)Tamil
114. വില്ല് (2009)
115. മദ്യവേനൽ (2009)Kumaran
116. ൨൪ മണിക്കൂർ (2009)
117. ഈര്പ്പു (2009)Tamil
118. കെമിസ്ട്രി (2009) (completed)
119. കേരള വർമ പഴശ്ശി രാജാ (2009) …. Thalakkal Chanthu
120. സാഗർ ഏലിയാസ് ജാക്കി : Reloaded (2009) …. Manu
121. ചട്ടംബിനാട് (2009)
122. സൊല്ലി അടിപ്പെൻ (2009)Tamil
123. വിന്റെർ (2009)
124. കിലഫത് (2010)
125. പുള്ളി
126. ധന്ടായുധപാനി (tamil)
127. ദ്രോണ (2010)
128. കയം (2010)
129. ഏകാദശി (2010)
130.In Love with Kerala(2010)
131. തൂവൽ കട്ട് (2010)sundaran
132. കളിയഛൻ (nfdc 2012) രാമനുണ്ണി,സുജനിക 11:25, 24 ഡിസംബർ 2012 (UTC)
*T.V serials*
വൈതരണി
കുമിളകൾ
ദേവമനോഹരി നീ
സമാഗമം
ബോണി അസ്സനാർ