സന്തോഷ് ശിവൻ

ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു സംവിധായകനും ഛായാഗ്രാഹകനുമാണ് സന്തോഷ് ശിവൻ (ജനനം: തിരുവനന്തപുരം) അദ്ദേഹത്തിന് അഞ്ച് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, മൂന്ന് ഫിലിംഫെയർ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്ത് അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

സന്തോഷ് ശിവന്റെ സഹോദരന്മാരായ സംഗീത് ശിവനും, സഞ്ജീവ് ശിവനും ചലച്ചിത്രസംവിധായകന്മാരാണ്. ഇവരുടെ പിതാവ് ശിവൻ മലയാളത്തിലെ ഡോക്യുമെന്ററി ചിത്രങ്ങളിലെ ഒരു മികച്ച ഛായാഗ്രാഹകനാണ്. അദ്ദേഹം തിരുവനന്തപുരം ആസ്ഥാനമാക്കി ശിവൻ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്നു.

ചലച്ചിത്രങ്ങൾ

സംവിധായകനായ ചിത്രങ്ങൾ

ഉറുമി-(2011)
തഹാൻ (2008)
ബിഫോർ ദി റെയിൻസ് (2007)
പ്രാരംഭ (2007) (Kannada) – SHORT FILM funded by BILL GATES FOUNDATION.
അനന്തഭദ്രം (2005)
അശോക (2001)
ദി ടെറോറിസ്റ്റ് (1999)
മല്ലി (1998)
ഹലോ (1996)
നവരസ

ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രങ്ങൾ

നിധിയുടെ കഥ (1986)
കണ്ടതും കേട്ടതും (1988)
ഡേവിഡ് ഡേവിഡ് മി .ഡേവിഡ് (1988)
പെരുന്തച്ചൻ (1991)
അഹം (1992)
കാലാപാനി (1996)
യോദ്ധ (1992)
ദളപതി (1991)
റോജാ (1992)
ഹലോ (1996)
ഇരുവർ (1997)
ദർമിയാൻ (1997)
ദിൽ സെ (1998)
അശോക (2001)
ബ്രൈഡ് ആൻ‌ഡ് പ്രിജുഡിസ് (2004)
Meenaxi: A Tale of Three Cities (2004)
അനന്തഭദ്രം (2005)
രാവൺ (2010)

പുരസ്കാരങ്ങൾ

പത്മശ്രീ (2014)

ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ

1991 – പെരുന്തച്ചൻ (മലയാളം) – മികച്ച ഛായാഗ്രഹണം

1996 – കാലാപാനി (Malayalam) – മികച്ച ഛായാഗ്രഹണം

1996 – ഹലോ – മികച്ച കുട്ടികളുടെ ചിത്രം

1998 – Iruvar (Tamil) – മികച്ച ഛായാഗ്രഹണം

1999 – Dil Se (Hindi) – മികച്ച ഛായാഗ്രഹണം
Filmfare Awards

1999 – Dil Se – മികച്ച ഛായാഗ്രഹണം

2001 – ഹലോ – Critics Award for Best Movie

2002 – Asoka – മികച്ച ഛായാഗ്രഹണം
Kerala State Film Awards

1992 – Aham – മികച്ച ഛായാഗ്രഹണം (Colour)

1996 – കാലാപാനി – മികച്ച ഛായാഗ്രഹണം

2005 – അനന്തഭദ്രം – മികച്ച ഛായാഗ്രഹണം
Star Screen Awards

2005 – Meenaxi: A Tale of Three Cities – മികച്ച ഛായാഗ്രഹണം
Zee Cine Awards

2005 – Meenaxi: A Tale of Three Cities – മികച്ച ഛായാഗ്രഹണം

അന്താരാഷ്ട്രപുരസ്കാരങ്ങൾ

1998 – മല്ലി – മികച്ച സംവിധായകൻ at കെയറോ അന്താരാഷ്ട്രചലച്ചിത്ര ഉത്സവത്തിൽ

1998 – മല്ലി – ഗോൾഡൻ പിരമിഡ് കെയറോ
അന്താരാഷ്ട്രചലച്ചിത്ര ഉത്സവത്തിൽ

1999 – മല്ലി – Adult’s Jury Award for Feature Film and Video (2nd Place) at Chicago International Film Festival

1999 – ദി ടെറോറിസ്റ്റ് – Grand Jury Prize at Cinemanila International Film Festival

1999 – ദി ടെറോറിസ്റ്റ് – Lino Brocka Award for Best Film at Cinemanila International Film Festival

2000 – ദി ടെറോറിസ്റ്റ് – Poznan Goat for മികച്ച സംവിധായകൻ at Ale Kino International Young Audience Film Festival

2000 – ദി ടെറോറിസ്റ്റ് – Panorama Jury Prize for Honorable Mention at Sarajevo Film Festival

2000 – Emerging Masters Showcase Award at Seattle International Film Festival Awards

2004 – മല്ലി – Audience Award for Best Feature Film at Indian Film Festival of Los Angeles

2008 – ബിഫോർ ദി റെയിൻ – Grand Award for Best Theatrical Feature at WorldFest Houston International Film Festival

Boney Assanar

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram