സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമിച്ചു പ്രശാന്ത് കാഞ്ഞിരമറ്റം നായകനാകുന്ന പുതിയ ചിത്രമാണ് “സ്ക്രീൻ പ്ലേ” സംവിധാനം കെ. എസ്. മെഹമൂദ്.

രാജേഷ് കോട്ടപ്പടി സംഭാഷണം ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും മമ്മി സെഞ്ച്വറി നിർവഹിക്കുന്നു
അസോസിയേറ്റ്: ഡയറക്ടർ രാജേഷ് കോട്ടപടി,D.O.P.- ഷെട്ടി മണി,മേക്കപ്പ് സുധാകരൻ പെരുമ്പാവൂർ,ആർട്ട് സനൂപ് മുള്ളൻ കന്നു്,
വിനോദ് മാധവൻ, കോസ്റ്റുoസ് -അ ബ്ബാസ് പാണാവള്ളി,സ്റ്റിൽസ് ഷാമിൽ ഹനീഫ് മറ്റപ്പിള്ളി, ഗാനങ്ങൾ പ്രജോദ് ഉണ്ണി സംഗീതം ബാഷ ചേർത്തല,ഗായകർ -പി.ജയ ചന്ദ്രൻ,വിജയ് യേശുദാസ്, കെ. എസ്. ചിത്ര,സലിം. അസിസ്റ്റന്റ് ഡയറക്ടറ്‍സ്- അർജുൻ, നിഷാദ് കല്ലുങ്കൽ.
പ്രൊഡക്ഷൻ കൺട്രോളർ നിദീഷ് മുരളി.
റഫീക്ക് ചൊക്ലി, കലാഭവൻ രഞ്ജിത്ത്, പ്രഗ്യ, അലീന, രാധിക, നാസ്സർ,റസാക് പാരഡൈസ് ഇസ്മായിൽ,
ശ്രീ പതി സെബി ഞാറക്കൽ, ജയാശിവകുമാർ, മാസ്റ്റർ കാശിനാഥ്,ബേബി അതിഥി ശിവകുമാർ, ശ്രീധർ മടമ്പത്ത്, എലിക്കുളം ജയകുമാർ, നന്ദുലാൽ, ഗ്രേഷ്യ അരുൺ
എന്നിവരാണ് മറ്റു താരങ്ങൾ
ഡിസംബറിൽ ചിത്രം പ്രദർശനത്തിനെത്തും

https://youtu.be/kvScm7_7FxM

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram