മാലിദ്വീപ് കടപ്പുറത്ത് ഗ്ലാമറസ് ലുക്കില്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ശാലിൻ സോയ.സൂര്യനും മണലും കടലും ഞാനും എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്ന്.
ലോക്ക് ഡൗണ്‍ കാലത്ത് ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും 13 കിലോയോളം ശരീരഭാരം കുറച്ച ശാലിന്റെ മേക്കോവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു.കീറ്റോ ഡയറ്റിലൂടേയും ചിട്ടയായ വ്യായാമത്തിലൂടെയുമാണ് നടി ഇത് സാധിച്ചെടുത്തത്.
സിനിമിയിലും സീരിയലുമെല്ലാം സജീവമായ ഷാലിന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിമുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. മല്ലു സിംഗ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങിയ ചിത്രങ്ങളിലെ ഷാലിന്റെ കഥാപാത്രവും ശ്രദ്ധ നേടിയവയാണ്.