സൗത്ത് കൊറിയയിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്ക്കാരമായ 41മത് ബ്ലൂ ഡ്രാഗൺ ഫിലിം അവാർഡ്‌സിനുള്ള അന്തിമ നാമനിർദ്ദേശ പട്ടിക പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 11 ന് ഇൻചിയോണിലെ പാരഡൈസ് സിറ്റിയിൽ നടക്കാനിരിക്കുന്ന ബ്ലൂ ഡ്രാഗൺ അവാർഡ്സിൽ സൗത്ത് കൊറിയൻ സിനിമയിലെ പതിനെട്ടോളം വിഭാഗത്തിലായി ചലച്ചിത്രപുരസ്‌ക്കാരങ്ങൾ അതത് വിജയികൾക്ക് നൽകും. ഇന്ന് Popularity Award, Best Short Film, Most Viewed Picture എന്നീ വിഭാഗങ്ങളിലെ ഒഴിച്ച് ബാക്കി പതിനഞ്ചോളം വിഭാഗത്തിലെ നോമിനീകളുടെ അന്തിമ ലിസ്റ്റാണ് പുറത്തിറക്കിയിരിക്കുന്നത്. 2019 ഒക്ടോബർ 11 മുതൽ 2020 ഒക്ടോബർ 29 വരെയുള്ള കാലയളവിൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ചിത്രങ്ങളിൽ നിന്നാണ് ചലച്ചിത്ര മേഖലയിലെ വിദഗ്‌ധരുടേയും സാധാരണ പ്രേക്ഷരുടെയും ഇടയിൽ നടത്തിയ സർവേകളുടെ ഫലം പ്രകാരം നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.
Woo Min Ho സംവിധാനം ചെയ്ത് Lee Byung Hyun നായകനായ പൊളിറ്റിക്കൽ ഡ്രാമ ചിത്രമായ ‘The Man Standing Next’ Best Picture, Best Director, Best Actor and Best Screenplay എന്നിങ്ങനെയുള്ള പത്ത് വിഭാഗങ്ങളിലേക്കും Hon Won Chan തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘Deliver Us from Devil’ എട്ട് വിഭാഗങ്ങളിലേക്കും Dae Hyung Lim ന്റെ ‘Moonlit Winter’ ഏഴു വിഭാഗങ്ങളിലേക്കുമായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതേ സമയം Best Picture എന്ന വിഭാഗത്തിൽ മറ്റു ചിത്രങ്ങൾക്ക് മേലെ Moonlit Winter അതിശക്തമായ ഉള്ളടക്കം അനുസരിച്ച് വിജയം കൈവരിക്കുമെന്നാണ് കണക്കുകൂട്ടലുകൾ.
🏆️Nominees for 41st Blue Dragon Film Awards !! 🎥🔥
~ Best Picture ~
• Moving On
• The Man Standing Next
• Voice of Silence
• Moonlit Winter
• Kim Ji Young, Born 1982
~ Best Director ~
• Yang Woo Seok (Steel Rain 2: Summit)
• Yeon Sang Ho (Peninsula)
• Woo Min Ho (The Man Standing Next)
• Im Dae Hyung (Moonlit Winter)
• Hong Won Chan (Deliver Us From Evil)
~ Best Actor ~~
• Yoo Ah In (Voice of Silence)
• Lee Byung Hun (The Man Standing Next)
• Lee Jung Jae (Deliver Us From Evil)
• Jung Woo Sung (Steel Rain 2: Summit)
• Hwang Jung Min (Deliver Us From Evil)
~ Best Actress ~
• Kim Hee Ae (Moonlit Winter)
• Ra Mi Ran (Honest Candidate)
• Shin Min Ah (Diva)
• Jeon Do Yeon (Beasts Clawing at Straws)
• Jung Yu Mi (Kim Ji Young, Born 1982)
~ Best Supporting Actor ~
• Park Jung Min (Deliver Us From Evil)
• Shin Jung Geun (Steel Rain 2: Summit)
• Yoo Yeon Seok (Steel Rain 2: Summit)
• Lee Sung Min (The Man Standing Next)
• Lee Hee Joon (The Man Standing Next)
~ Best Supporting Actress ~
• Kim Mi Kyung (Kim Mi Young, Born 1982)
• Park Hye Soo (Samjin Company English Class)
• Bae Jong Ok (Innocence)
• Lee Re (Peninsula)
• Esom (Samjin Company English Class)
~ Best New Director ~
• Kim Do Young (Kim Ji Young, Born 1982)
• Kim Cho Hee (Lucky Chan-Sil)
• Yoon Dan Bi (Moving On)
• Jung Jin Young (Me and Me)
• Hong Eui Jung (Voice of Silence)
~ Best New Actor ~
• Woo Do Hwan (The Divine Move 2: The Wrathful)
• Yoo Tae Oh (Vertigo)
• Lee Bong Geun (The Singer)
• Lee Hak Joo (Welcome to the Guesthouse)
• Hong Kyung (Innocence)
~ Best New Actress ~
• Kang Mal Geum (Lucky Chan-Sil)
• Kim So Hye (Moonlit Winter)
• Shin Hyun Bin (Beasts Clawing at Straws)
• Shin Hye Sun (Innocence)
• Lee Joo Young (Baseball Girl)
~ Best Screenplay ~
• Moving On
• The Man Standing Next
• Voice of Silence
• Moonlit Winter
• Kim Ji Young, Born 1982
~ Best Cinematography and Lighting ~
• Steel Rain 2: Summit
• The Man Standing Next
• Deliver Us From Evil
• Diva
• Peninsula
~ Best Editing ~
• The Man Standing Next
• Deliver Us From Evil
• Moonlit Winter
• Beasts Clawing at Straws
• Kim Ji Young, Born 1982
~ Best Music ~
• The Man Standing Next
• Deliver Us From Evil
• Samjin Company English Class
• Moonlit Winter
• Forbidden Dream
~ Best Art Direction ~
• The Man Standing Next
• Deliver Us From Evil
• Peninsula
• Samjin Company English Class
• Forbidden Dream
~ Best Technical Achievement ~
• The Man Standing Next (makeup)
• Deliver Us From Evil (martial arts)
• Peninsula (visual effects)
• Ashfall (visual effects)
• Samjin Company English Class (costuming )